അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

കെ ടെറ്റ് പരിശീലനം


 നിലവില്‍ സര്‍വീസിലുള്ള അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി ഫെബ്രുവരി മാസത്തില്‍ നടക്കുന്ന കെ ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതുന്ന അധ്യാപകര്‍ക്ക് സഹായകരമായ സ്റ്റഡി മെറ്റീരിയലുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സോഷ്യല്‍ സയന്‍സ് കാറ്റഗറി 2 & 3 ന് തയ്യാറെടുക്കുന്നവര്‍ക്കായി കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ്‍കുമാര്‍ ടി സാറിന്റെ പരിശീലനം ബ്ലോഗില്‍ താമസിയാതെ ആരംഭിക്കും. മറ്റ് വിഷയങ്ങളുടെയും പ്രസിദ്ധീകരിക്കുന്നതാണ്

Post a Comment

Previous Post Next Post