രണ്ടാം പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി 8,10 ക്ലാസുകളുടെ ഈ ടേമിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളും ചോദ്യോത്തരങ്ങളും തയ്യാറാക്കി നല്‍കിയിരിക്കുന്നത് ജി വി എച്ച് എസ് എസ് കൊണ്ടോട്ടി സ്‍കൂളിലെ ശ്രീ റഷീദ് ഓടക്കല്‍ സാറാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോദനപ്രദമായ ഇവ തയ്യാറാക്കി നല്‍കിയ ശ്രീ റഷീദ് സാറിന് ബ്ലോഗിന്റെ നന്ദി
