2025 വർഷത്തിലെ പൂതിയ പത്താം ക്ലാസിലെ ഐ.ടി പാഠ പുസ്തകത്തിലെ ഒമ്പതാം അധ്യായം (DBMS) വിവരസംഭരണിയിലേക്ക് To the Information Storehouse ;എന്ന പാഠഭാഗത്തിന്റെ വീഡിയോ ടുട്ടോറിയലുകൾ ആണ് ചുവടെ ലിങ്കകളില്‍ . മലപ്പുറം ജില്ലയിലെ ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കി മുമ്പ് പ്രസിദ്ധീകരിച്ചവയുടെ തുടര്‍ച്ചയായ ഈ വിഡിയോ ട്യൂട്ടോറിയലുകള്‍ ഏവര്‍ക്കും പ്രയോജനപ്പെടുമെന്ന് കരുതുന്നു ബ്ലോഗുമായി ഇത് പങ്ക് വെച്ച മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
വിവരസംഭരണിയിലേക്ക് (To the Information Storehouse)
