ഒന്നാം പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന 8,9, 10 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സയന്‍സ് ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കിയത് നോര്‍ത്ത് പറവൂര്‍ ജി എച്ച് എസ് എസിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ് . ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ വിമല്‍ വിന്‍സെന്റ് സാറിന് ബ്ലോഗിന്റെ നന്ദി
