പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ ഏഴാം അധ്യായം 'സ്വതന്ത്ര ഇന്ത്യയുടെ വര്‍ത്തമാനം' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പാലക്കാട് ജി എച്ച് എസ് എസ് ചെര്‍പ്പുളശേരി സ്‍കൂളിലെ ശ്രീ രാജേഷ് സാര്‍ തയ്യാറാക്കിയ പഠപ്രവര്‍ത്തനം ആണ് ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ രാജേഷ് സാറിന് ബ്ലോഗിന്റെ നന്ദി
പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് ശ്രീ രാജേഷ് സാര്‍ തയ്യാറാക്കി ഈ വര്‍ഷം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പത്താം ക്ലാസ് പഠന പ്രവര്‍ത്തനങ്ങള്‍ ചുവടെ ലിങ്കുകളില്‍ ;
