പണവും സമ്പദ് വ്യവസ്ഥയും
പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് 2 ലെ അഞ്ചാം യൂണിറ്റ് പണവും സമ്പദ് വ്യവസ്ഥയും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പ്രധാന ആശയങ്ങളെ പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് ചെര്‍പ്പുളശേരി ജി എച്ച് എസ് എസിലെ ശ്രീ രാജേഷ് സാറാണ് . ബ്ലോഗുമായി ഈ പഠനപ്രവര്‍ത്തനം പങ്ക് വെച്ച രാജേഷ് സാറിന് ബ്ലോഗിന്റെ നന്ദി.
Click Here to Download the Study Material
