'പഴശ്ശിയുടെ കഥ'- കുട്ടികൾക്കുവേണ്ടി നിർമ്മിതബുദ്ധിയുടെ സഹായത്തോടെ നിർമ്മിച്ച സചിത്രകഥാപുസ്തകം. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'ദേശീയപ്രസ്ഥാനവും കേരളവും' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നെടുമങ്ങാട് ഗവ. ബോയ്സ് ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ് തയ്യാക്കിയതാണ് ഈ കഥാപുസ്തകം. ബ്ലോഗുമായി ഇത് പങ്ക് വെച്ച BVHSS Mancha സ്കൂളിന് എസ് ഐ ടി സി ഫോറത്തിന്റെ നന്ദി
