എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ Media & Social Reflections എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍ ചോദിക്കാവുന്ന ചോദ്യോത്തരങ്ങള്‍ അടങ്ങിയ നോട്ടുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് നോര്‍ത്ത് പറവൂര്‍ ജി എച്ച് എസ് എസിലെ അധ്യാപകനായ ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ്. ഈ ചോദ്യോത്തരങ്ങള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ സാറിന് ബ്ലോഗിന്റെ നന്ദി.
Media & Social Reflections | | Notes Here |
---|
എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ മറ്റ് അധ്യായങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ലിങ്കുകള്‍ ചുവടെ
അധ്യായം | | പാഠം |
---|---|---|
Resource Utilisation and Sustainability | | Notes Here |
CONSTITUTION OF INDIA: RIGHTS AND DUTIES | | Notes Here |