കേരള സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാമൂഹ്യശാസ്ത്ര മേളയുടെ പുതുക്കിയ മാന്വൽ പ്രകാരമുള്ള സമഗ്രമായ വിവരങ്ങൾ. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും, അവരെ മത്സരങ്ങൾക്ക് പ്രാപ്തരാക്കുന്ന അധ്യാപകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വിവരങ്ങൾ ഉള്‍പ്പെട്ട ഈ വിശദാംശങ്ങള്‍ തയ്യാറാക്കി നല്‍കിയത് പത്തനംതിട്ട കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ ടി സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ്കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി.
CLICK HERE to Download Help File for SOCIAL SCIENCE FAIR