ICT Text Book അടിസ്ഥാനമാക്കി ഐ ടി ക്വിസിന് ചോദിക്കാവുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ ട്യൂട്ടോറിയലുകള്‍ ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കിയത് ആണ് ചുവടെ ലിങ്കുകളില്‍. KOOL പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി തയ്യാറാക്കിയ ഇവ ക്വിസിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും പ്രയോജനപ്രദമായിരിക്കും . ബ്ലോഗുമായി ഇവ പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി