അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
KTET രജിസ്ട്രേഷനുള്ള അവസാനതീയതി ഒക്ടോബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം          NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

SSLC First Term Exam-Sample Question Papers by SCERT

 


പരിഷ്‍കരിച്ച പത്താം ക്ലാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകള്‍ ചുവടെ ലിങ്കുകളില്‍ ലഭ്യമാകും . നിലവില്‍ എല്ലാ വിഷയങ്ങളുടെയും പ്രസിദ്ധീകരിച്ചിട്ടില്ല . ലഭ്യമായത് പ്രസിദ്ധീകരിക്കുന്നു . മറ്റുള്ളവ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കും

LANGUAGES

MALAYALAM MEDIUM

ENGLISH MEDIUM

Post a Comment

Previous Post Next Post