ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5ന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ലഘു ജീവചരിത്രക്കുറിപ്പ് ചിത്രസഹിതം അവതരിപ്പിക്കുകയാണ് തിരൂര്‍ ടി ഐ സി സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകന്‍ ശ്രീ സുരേഷ് കാട്ടിലങ്ങാടി. ബ്ലോഗുാമയി ഇത് പങ്ക് വെച്ച സുരേഷ് സാറിന് നന്ദി
Click Here for ജീവചരിത്രക്കുറിപ്പ്