അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

USS Model Questions

 


2024-25 അധ്യയനവര്‍ഷത്തില്‍ പാഠപ‍ുസ്‍തക പരിഷ്‍കരണത്തിന് ശേഷം USS വിദ്യാര്‍ഥികളും അധ്യാപകരും നേരിടുന്ന മാതൃകാ ചോദ്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് പാലക്കാട് ബി ആര്‍ സിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാതൃകാ ചോദ്യശേഖരമാണ് ചുവടെ ലിങ്കുകളില്‍. ബി ആര്‍ സി പരിധിയിലെ വിവിധ അധ്യാപകരില്‍ നിന്നും സമാഹരിച്ച ചോദ്യങ്ങള്‍ ക്രോഡികരിച്ച് ചോദ്യാശേഖരം തയ്യാറാക്കിയ പാലക്കാട് ബി ആര്‍ സിക്ക് അഭിനന്ദനങ്ങള്‍

Post a Comment

Previous Post Next Post