ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ആദായനികുതി സ്ലാബുകളുടെ അടിസ്‍ഥാനത്തില്‍ ആദായനികുതി നിരക്കുകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജീവനക്കാര്‍ നല്‍കിയ ആന്റിസിപ്പേറ്ററി സ്റ്റേറ്റുമെന്റുകളില്‍ ഇതനുസരിച്ച് മാറ്റങ്ങള്‍ വന്നിട്ടുണ്ടാവും. പുതിയ നിരക്കുകള്‍ പ്രകാരം ആദ്യനികുതിയില്‍ വന്ന കുറവ് കണക്കാക്കുന്നതിനും അതനുസരിച്ച് ഇനിയുള്ള മാസങ്ങളിലെ ശമ്പളത്തിലെ ആദായനികുതി കിഴിവുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും സഹായിക്കുന്ന Income Tax Calculator ആണ് ചുവടെ ലിങ്കുകളില്‍ .
EASY TAX 2024-25 (Prepared by Sri Sudheer Kumar T K & Sri Rajan N)
:
Anticipatory Income Tax Statement 2024-25(2 in 1 Software) by Sri.Alrahiman
Anticipatory Income Tax Statement 2024-25 by Sri.Babu Vadukkumchery