എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളില്‍ ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് D+ ഗ്രേഡ് ലഭിക്കുന്നതിന് സഹായകരമായ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ജി എച്ച് എസ് നാഗലശേരി സ്‍കൂളിലെ ശ്രീ ഷമീര്‍ എം സാര്‍ തയ്യാറാക്കിയ ചോദ്യശേഖരം ആണ് ചുവടെ ലിങ്കുകളില്‍ ബ്ലോഗുമായി ഇവ പങ്ക് വെച്ച ഷമീര്‍ സാറിന് നന്ദി.
Click Here for Ganitha Vijayam D+ Module (Eng Medium)
Click Here for Ganitha Vijayam D+ Module (Mal Medium)