SSLC IT പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി തിയറി പരീക്ഷക്ക് ചോദിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മുന്‍കാലങ്ങളിലെ മോഡല്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ശ്രീമതി ധന്യ ടീച്ചര്‍ തയ്യാറാക്കി നല്‍കിയതാണ് ചുവടെ ലിങ്കുകളില്‍ പി ഡി എഫ് രൂപത്തിലും വീഡിയോ ട്യൂട്ടോറിയല്‍ രൂപത്തിലും തയ്യാറാക്കിയ ഇവ ബ്ലോഗുമായി പങ്ക് വെച്ച മുക്കം MKH MMO VHSS ശ്രീമതി ധന്യ ടീച്ചറിന് ബ്ലോഗിന്റെ നന്ദി
Click Here for SSLC IT Theory Question & Answers
Video Tutorials - IT Theory Questions