SSLC ഫിസിക്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പാഠപുസ്‍തകത്തിലെ ഓരോ അധ്യായങ്ങളുടെയും നോട്ടുകള്‍ തയ്യാറാക്കി നല്‍കിയിരുക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍. ആദ്യ രണ്ട് അധ്യായങ്ങളുടെ നോട്ടുകള്‍ ചുവടെ ലിങ്കുകളില്‍ നല്‍കിയിരിക്കുന്നു . തുടര്‍ന്നുള്ളയുടേത് ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതാണ് . ഇതോടൊപ്പം 2023ലെ ഫിസിക്‍സ് പരീക്ഷാ ചോദ്യപേപ്പര്‍ വിശകലനം ചെയ്‍ത മറ്റൊരു പോസ്റ്റ് ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്. ബ്ലോഗുമായി ഇവ പങ്ക് വെച്ച നിലമ്പൂര്‍ IGMMR സ്‍കൂള്‍ അധ്യാപകനായ ശ്രീ അനീഷ് നിലമ്പൂര്‍ സാറിന് ബ്ലോഗിന്റെ നന്ദി
SSLC Notes Physics
SSLC Physics Solved Question Paper