2025 വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ സമാഹരിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ചോദ്യശേഖരവും വിവിധ വിഭാഗങ്ങളിലെ ചോദ്യങ്ങളുടെ പ്രവര്‍ത്തനം വീഡിയോ ട്യൂട്ടോറിയല്‍ രീതിയില്‍ ശ്രീമതി ധന്യ ടീച്ചര്‍ തയ്യാറാക്കിയതുമാണ് ചുവടെ ലിങ്കുകളില്‍. അവസാനഘട്ട റിവിഷന് പ്രയോജനപ്രദമാകുന്ന ഇവ ബ്ലോഗുമായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ശ്രീമതി ധന്യ ടീച്ചറിനും ബ്ലോഗിന്റെ നന്ദി
പ്രാക്ടിക്കല്‍ പരീക്ഷാ ചോദ്യങ്ങള്‍
Click Here for IT Model Practical Questions (English Medium)
Click Here for IT Model Practical Questions (Malayalam Medium)
IT PRACTICAL SOLUTIONS
(Video Tutorials by Smt Dhanya Teacher)