എസ് എസ് എല്‍ സി മോഡല്‍ പരീക്ഷകള്‍ ആരംഭിച്ച സാഹചര്യത്തില്‍ മോഡല്‍ പരീക്ഷയുടെയും മറ്റ് ക്ലാസുകളുടെ വാര്‍ഷിക പരീക്ഷകള്‍ ആരംഭിക്കുന്ന മുറക്ക് അവയുടെയും ലഭ്യാമകുന്ന ഉത്തരസൂചികകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ഉത്തരസൂചികകള്‍ തയ്യാറാക്കുന്ന അധ്യാപകര്‍ അവ sitcforumpkd@gmail.com എന്ന വിലാസത്തില്‍ അയച്ച് തന്നാല്‍ അവ പ്രസിദ്ധീകരിക്കുന്നതാണ്
SSLC MODEL EXAM 2025
- Click Here for English Answer Key (Prepared by Sri Brajesh Kakkat, MMM HSS KUTTAYI)
- Click Here for Malayalm(Kerala Padavali) Answer Key (Prepared by Sri Suresh Areekkode, GVHSS Kizhuparamba)