2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഫിസിക്‍സ് , കെമിസ്ട്രി വിഷയങ്ങളില്‍ വിജയിക്കുന്നതിനാവശ്യമായ വസ്‍തുതകള്‍ ഉള്‍പ്പെടുത്തി പാലക്കാട് പെരിങ്ങോട് എച്ച് എസ് എസിലെ ശ്രീ രവി സാര്‍ തയ്യാറാക്കിയ പഠന പ്രവര്‍ത്തനങ്ങളാണ് ചുവടെ ലിങ്കുകളില്‍ ബ്ലോഗുമായി ഇവ പങ്ക് വെച്ച രവിസാറിന് നന്ദി
Click Here for Just Pass Study Material Physics(Eng Medium)
Click Here for Just Pass Study Material Physics(Mal Medium)
Click Here for Just Pass Study Material Chemistry(Eng Medium)
Click Here for D+ Module of Physics (Eng Medium)
Click Here for D+ Module of Physics (MalMedium)
Click Here for D+ Module of Chemistry (Eng Medium)