ICT യിലൂടെ ഇംഗ്ലീഷ് ഗ്രാമര്‍ പരിശീലിക്കുന്നതിന് സഹായകരമായ ഒരു പ്രവര്‍ത്തനമാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ പരിചയപ്പെടുത്തുന്നത്. Opposite Words, Prepostion, Question Tags, Correct form of Word, Passage Questions, Noun and Verb Phrases , Fill in the Blanks, Reported Speech, Typing Test എന്നീ വിവിധ മെനുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് സഹായിക്കുന്ന ഈ പ്രവര്‍ത്തനം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന ഒന്ന് ആണ്. ഓരോ തവണ തുറക്കുമ്പോഴും / Refresh ചെയ്യുമ്പോഴും വ്യത്യസ്‍ത ചോദ്യങ്ങള്‍ ആവും ലഭിക്കുക. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.
Click Here to Practice with Learn English