സമഗ്ര പ്ലസിൽ നിന്ന് ലഭിക്കുന്ന ഒരു ക്ലാസിന്റെ മാർക്ക് കൺസോളിഡേഷൻ ഷീറ്റിൽ നിന്ന് Countif ഉപയോഗിച്ച് A Grade കളുടെ എണ്ണം എങ്ങനെ കണ്ടെത്താം എന്ന് വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ തയ്യാറാക്കിയത് ശ്രീസമുഹമ്മദ് ബഷീര്‍ സാറാണ്. ബ്ലോഗുമായി പങ്ക് വെച്ച സാറിന് നന്ദി
Click Here to Download Video Tutorial