രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC SS D+ Notes 2025

 


2025  മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയില്‍ സോഷ്യല്‍ സയന്‍സില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് D+ ഗ്രേഡ് ലഭിക്കുന്നതിന് സഹായകരമായ പഠനപ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയിരിക്കുന്നത് ചെര്‍പ്പുളശ്ശേറി സ്കൂളിലെ അധ്യാപക ദമ്പതികളായ ശ്രീ രാജേഷ് സാറും ശ്രീമതി സുജിത ടീച്ചറും ചേര്‍ന്നാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും നന്ദി.

Click Here to Download SS_D+ notes_ 2025 (Eng Medium)

Post a Comment

Previous Post Next Post