ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സോഷ്യല്‍ സയന്‍സില്‍ എ പ്ലസ് ലഭിക്കുന്നതിന് സഹായകരമായ ഹിസ്റ്ററിയിലെയും ജ്യോഗ്രഫിയിലെയും എല്ലാ അധ്യായങ്ങളും ഉള്‍പ്പെടുത്തിയ നോട്ട്‍സ് തയ്യാറാക്കിയിരിക്കുന്നത് ചെര്‍പ്പുളശ്ശേരി സ്കൂളിലെ അധ്യാപകദമ്പതികളായ രാജേഷ് സാറും സുജിത ടീച്ചറും ചേര്‍ന്നാണ് ബ്ലോഗുമായി ഇത് പങ്ക് വെച്ച ഇരുവര്‍ക്കും ബ്ലോഗിന്റെ നന്ദി
Click Here for SS_EasyA+ 2025 notes by Rajesh K &Sujitha K G(Eng Medium)