എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‍കോളര്‍ഷിപ്പ്

 



     ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ (NTWF) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി/ വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കം A+ കരസ്ഥമാക്കിയ അധ്യാപകരുടെ  മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി  വരാറുണ്ട് .ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതിയായ 30/09/2024 ന് മുമ്പായി ഓണ്ടലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്

Click Here for the Circular

Click Here to Apply Online for the Scholarship

Click Here for Instructions to Teachers

Post a Comment

Previous Post Next Post