എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Adhaar Updation in SPARK Login

 


SPARK വന്ന പുതിയ അപ്‍ഡേഷന്‍ പ്രകാരം DDO, Establishment (Clerk) & Individual ലോഗിനുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ Aadhaar Linked Mobile Number അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള ഓപ്‍ഷന്‍ ലഭിക്കും. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവ നല്‍കി ഈ മൊബൈല്‍ നമ്പരിലേക്ക് വരുന്ന OTP നല്‍കി അപ്‍ഡേറ്റ് ചെയ്താല്‍ മാത്രമേ ലോഗിന്‍ സാധിക്കൂ. ആയതിനാല്‍ Individual Login ഉള്‍പ്പെടെ എല്ലാ യൂസര്‍മാരും ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക

  •  ലോഗിന്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകത്തില്‍ ആധാര്‍ നമ്പര്‍ നല്‍കുക




  • താഴെപ്പറയുന്ന ജാലകം ലഭിക്കും
  • താഴെക്കാണുന്ന ജാലകത്തില്‍ OTP നല്‍കി അപ്‍ഡേറ്റ് ചെയ്യുക

Post a Comment

Previous Post Next Post