ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

Mark Entry Database

 


മാര്‍ക്ക് എന്‍ട്രി ചെയ്യുവാനുള്ള ഒരു Libreoffice Base അപ്ലിക്കേഷന്‍

ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുകള്‍ രേഖപ്പെടുത്തി അത് വിവിധ ആവശ്യങ്ങള്‍ക്കായി തരം തിരിക്കുന്നതിന് സഹായകരമായ ഒരു ആപ്ലിക്കേഷന്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHSSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. 

പ്രത്യേകതകള്‍

Libreoffice Base ല്‍ ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്

  • Macro കള്‍ ഉപയോഗിച്ചാണ് ഇത് വര്‍ക്ക് ചെയ്യുന്നത്

  • Subject wiseStudent Wise Division Wise എന്നീ രീതികളില്‍ മാര്‍ക്ക് എന്റ്റി നടത്താം.

  • Consolidated Mark-list നെ കോപ്പി ചെയ്ത് Spreadsheet ലേക്ക് പേസ്റ്റ് ചെയ്ത് ആവശ്യമായ രീതിയില്‍ Print എടുക്കാം.

  • Offline ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്

ഉപയോഗിക്കുന്ന വിധം

  MarkEntry-2023.odb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.

Application-Office-Libreoffice Calc എന്ന ക്രമത്തില്‍ തുറന്ന്

Tools-Options-Security-MacroSecurity-Low എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് Macro Enable ചെയ്യുക.


സംപൂര്‍ണ്ണയില്‍ നിന്ന് നേരത്തേ തയ്യാറാക്കിവച്ച Sl no,  Admission No, Name, Sex, Class&Division, Language എന്നീ ഫീല്‍ഡുകള്‍ അതേ ക്രമത്തില്‍ തന്നെ ഉള്ള ഒരു Spreadsheet format Report(ഇതില്‍ Division എന്ന്ത് 10A,9B,8C,..... എന്ന രീതിയിലാക്കിയിരിക്കണം) തുറന്ന്

Edit-SelectAll എന്ന ക്രമത്തില്‍ എല്ലാ വിവരങ്ങളും കോപ്പി ചെയ്യുക.

MarkEntry.odb എന്ന ഫയല്‍ Double Click ചെയ്ത് തുറക്കുക.

തുറന്നുവരുന്ന Startup Form ക്ലോസ്സ് ചെയ്യുക

Database ജാലകത്തിലെ ഇടതുവശത്തുകാണുന്ന Tab ലെ Tables എന്നതില്‍ ക്ലിക്ക് ചെയ്യുക.

ദൃശ്യമാകുന്ന DATA എന്ന ടേബിളിന്റെ ഐക്കണില്‍ Right Click ചെയ്ത് Paste –> Create എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ database ലേക്ക് ചേര്‍ക്കുക.

Application ക്ലോസ്സ് ചെയ്യുക ( Save-Yes എന്ന് നല്കുക)

വീണ്ടും MarkEntry.odb എന്ന ഫയല്‍ Double Click ചെയ്ത് തുറക്കുക.

തുറന്നുവരുന്ന Startup Form ല്‍ ആവശ്യമായ ബട്ടണുകളില്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക് എന്‍ട്രി നടത്തുക.

Entry ക്ക് ശേഷം മാര്‍ക്ക്‍ലിസ്റ്റ്  Spreadsheet ലേക്ക് കോപ്പി ചെയ്യുവാന്‍ ,

Division wise entry എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ക്ലാസ്സും ഡിവിഷനും കൊടുത്ത് OK ക്ലിക്ക് ചെയ്യുക.

തുറന്നുവരുന്ന ജാലകത്തിലെ വിവരങ്ങള്‍ copy ചെയ്ത് Spreadsheet തുറന്ന് paste ചെയ്യുക

Click Here to Download  MarkEntry-2023.odb

Post a Comment

Previous Post Next Post