പത്താം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകത്തിലെ നാലാം അധ്യായം പൈതൺ ഗ്രാഫിക്സുമായി ബന്ധപ്പെട്ട വീഡിയോ ടുട്ടോറിയലുകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. മലപ്പുറം കൈറ്റിലെ മാസ്റ്റര്‍ ട്രയിനറായ ശ്രീ ബഷീര്‍ സാര്‍ തയ്യാറാക്കിയ ഈ ട്യൂട്ടോറിയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് . ബ്ലോഗുമായി ഇവ പങ്ക് വെച്ച ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി