8,9,10 ക്ലാസുകളിലെ ഐ ടി പാഠപുസ്‍തകത്തിലെ എല്ലാ പാഠഭാഗങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പെട്ട ലിങ്കുള്‍ ചുവടെ . മുക്കം MKH MMO VHSS ലെ ധന്യ ടീച്ചറാണ് ഇവ തയ്യാറാക്കിയത് . ടീച്ചറിന്റെ വീഡിയോ ട്യൂട്ടോറിയലുകള്‍ മുമ്പും ബ്ലോഗില്‍ പ്രസിദ്ധീകരിച്ചവയാണ് . ബ്ലോഗുമായി ഇവ പങ്ക് വെച്ച ധന്യടീച്ചറിന് നന്ദി.
Click Here for Video Tutorials of Class 10
Click Here for Video Tutorials of Class 9
Click Here for Video Tutorials of Class 8