പ്രധാനസംഭവങ്ങള്‍ ,പ്രവര്‍ത്തനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയോടുള്ള ആദരവ് പ്രാധാന്യം എന്നിവ സമൂഹത്തെ ഓര്‍മ്മപ്പെടുത്തുക എന്നതാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഏതെല്ലാം ദിനങ്ങളിലാണ് ഓരോന്നും എന്നത് രേഖപ്പെടുത്തിയ ഒരു ദിനാചരണ കലണ്ടര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് ജി എച്ച് എസ് എസ് കാട്ടിലങ്ങാടി സ്‍കൂളിലെ ശ്രീ സുരേഷ് കാട്ടിലങ്ങാടി സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച സുരേഷ് സാറിന് നന്ദി
ദിനാചരണകലണ്ടര്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക