എല്ലാ ക്ലാസുകളുടെയും ICT പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഒന്നാമത്തെ അധ്യായത്തിന്റെ മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിന്‍ ആയ ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകള്‍ ആണ് ചുവടെ ലിങ്കുകളില്‍. ബ്ലോഗുമായി പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി