പത്താം ക്ലാസിലെ സമാന്തരശ്രേണി എന്ന പാഠത്തിലെ ചതുരക്കണക്കുകൾ പരിശീലിക്കുവാനുള്ള ഓൺലൈനായ സ്വയം പഠന പരിശീലന സാമഗ്രി ആണ് ചുവടെ.കുണ്ടൂര്‍ക്കുന്ന് TSNMHSSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയതാണ് ഇത്.
- ചതുരത്തിലെ വരികളിലേയും നിരകളിലേയും ഒഴിഞ്ഞ കള്ളികളില്‍ സമാന്തരശ്രേണിയിലെ സംഖ്യകള്‍ ക്രമത്തിലെഴുതുക.
- Marks എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ശരിയായ ഉത്തരങ്ങള്‍ പച്ചയിലും തെറ്റായ ഉത്തരങ്ങള്‍ ചുവപ്പിലും ഹൈലൈറ്റ് ചെയ്ത് കാണിക്കും.
സമാന്തരശ്രേണിയിലെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ മറ്റൊരു പരിശീലനപ്രശ്‍നമാണ് ചുവടെ . കുട്ടികള്‍ പുസ്തകത്തില്‍ ചെയ്‍ത് നോക്കി ഉത്തരങ്ങള്‍ മഞ്ഞക്കള്ളികളില്‍ ടൈപ്പ് ചെയ്‍ത് ശരിയാണോ എന്ന് പരിശോധിക്കാം. ഓരോ തവണ Refresh ചെയ്യുമ്പോഴും പുതിയ ചോദ്യങ്ങള്‍ ലഭിക്കും.
Refresh ചെയ്യുവാന്‍ arithmetic sequences എന്ന Page Title ല്‍ തൊട്ടാല്‍ മതി.
Note : പദമാണോ അല്ലയോ എന്നതിന് ഉത്തരം yes/no ഇവയില്‍ ഏതെങ്കിലും ഒന്ന് ടൈപ്പ് ചെയ്യുക. (ചെറിയ അക്ഷരം - small letter)
ബീജഗണിതം എഴുതുമ്പോള്‍ 0,1 എന്നീ സംഖ്യകള്‍ ഉപയോഗിക്കണം, ഇടയില്‍ Space ഇടരുത്.
eg : 1n+5
2n+0
2n+-5
പരിശീലനപ്രശ്‍നം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
🔴 പദം കാണൽ
🔴 പദമാണോ പരിശോധിക്കൽ
🔴 പദങ്ങളുടെ എണ്ണം കാണൽ
🔴 എണ്ണൽ സംഖ്യകളുടെ തുക കാണൽ
എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചെയ്തു പരിശീലിക്കുവാനുള്ള ഓൺലൈൻ സ്വയം പഠന പരിശീലന സാമഗ്രി ഓരോ തവണ Page refresh ചെയ്യുമ്പോഴും വിലകൾ മാറി വരുന്ന webapp
Click Here for the Webapp 4.0
സമാന്തരശ്രേണി കളുടെ ബീജഗണിതരൂപം എഴുതി പരിശീലിക്കുന്നതിനുള്ള ഒരു Online WebApp ഇവിടെ
സമാന്തരശ്രേണി യിലെ തുടര്‍ പരിശീലനത്തിനായി തയ്യാറാക്കിയ WEBAPP ഇവിടെ
സമാന്തരശ്രേണികള്‍ എന്ന പാഠത്തിലെ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങള്‍ സ്വയം ചെയ്തു പരിശീലിക്കാനൊരു Online Web App ഇവിടെ