LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC Focus Area Notes Physics- Part1

 


2022 മാര്‍ച്ചില്‍ ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ ആസ്‍പദമാക്കി IGMMR സ്‍കൂള്‍ നിലമ്പൂരിലെ അധ്യാപകനായ ശ്രീ അനീഷ് സാര്‍ തയ്യാറാക്കിയ ഫിസിക്‍സ് ഒന്നാം അധ്യായത്തിലെ നോട്ടാണ് ചുവടെ ലിങ്കില്‍. ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ സഹായിക്കുന്ന ഈ നോട്ടില്‍ ടെക്സ്റ്റ് ബുക്കിലെ വിലയിരുത്താം ചോദ്യങ്ങളുടെ മുഴുവന്‍ ഉത്തരങ്ങളും ഉള്‍പ്പെടുത്തിയട്ടുണ്ട് ബ്ലോഗുമായി ഇത് പങ്ക് വെച്ച അനീഷ് സാറിന് നന്ദി

CLICK HERE for SSLC Physics Focus Area Notes-3 (വൈദ്യുതകാന്തികപ്രേരണം) 

CLICK HERE for SSLC Physics Focus Area Notes-2 (വൈദ്യുതകാന്തികഫലം) 

CLICK HERE for SSLC Physics Focus Area Notes-1 (വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍) 

Post a Comment

Previous Post Next Post