LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC Biology Focus Area Worksheets

 


എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ബയോളജിയുടെ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി വര്‍ക്ക്‍ഷീറ്റുകളും നോട്ടുകളും തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കൂനത്തറ ജി വി എച്ച് എസ് എസിലെ ശ്രീ അഗസ്റ്റിന്‍ സാറാണ്. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് . ബ്ലോഗുമായി ഇവ പങ്ക് വെച്ച അഗസ്റ്റിന്‍ സാറിന് നന്ദി

Post a Comment

Previous Post Next Post