2022 മാര്‍ച്ചില്‍ ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുടെ ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കോഴിക്കോട് ജില്ലയിലെ SIHS സ്കൂളിലെ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍ തയ്യാറാക്കി അയച്ച് തന്ന സോഷ്യല്‍ സയന്‍സ് ഫോക്കസ് ഏരിയ നോട്ടുകളാണ് ചുവടെ ലിങ്കുകളില്‍ . 3 ഭാഗങ്ങളായി തയ്യാറാക്കിയ ഈ നോട്ടുകള്‍ ബ്ലോഗുമായി പങ്ക് വെച്ച ശ്രീ അബ്ദുല്‍ വാഹിദ് സാറിന് ബ്ലോഗിന്റെ നന്ദി
Focus Area Notes-SOCIAL SCIENCE