തൈപ്പൊങ്കല്‍- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് ജനുവരി 14ന് പ്രാദേശിക അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Sharing YouTube video to Google Class Room -Video Tutorial

 

 


അധ്യാപകർക്ക് മൊബൈലിൽ വിക്ടേഴ്സ് ചാനലിലെ വീഡിയോ YouTube ൽ നിന്ന് Google Class Room ലേക്ക് എളുപ്പത്തിൽ ഷെയർ ചെയ്യുന്ന വിധം വിശദീകരിച്ച് മലപ്പുറം കൈറ്റിലെ മാസ്റ്റര്‍ ട്രയിനര്‍ ആയ ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കിയ വിഡിയോ ആണ് ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി

Click Here for the Video

 

Post a Comment

Previous Post Next Post