തൈപ്പൊങ്കല്‍- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് ജനുവരി 14ന് പ്രാദേശിക അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Food Security Allowance - Calculator


 

 ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയത്തില്‍ ഹാജരാകാത്ത ദിവസങ്ങളില്‍ ഭക്ഷ്യ-ഭദ്രതാ അലവന്‍സ് ഇനത്തില്‍ അരി വിതരണം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നല്ലോ. ഇത് തയ്യാറാക്കുന്നതിന് സഹായകരമായ ഒരു എക്‍സല്‍ ഫയലാണ് ചുവടെ ലിങ്കില്‍. ഇതില്‍ നിന്നും ലഭിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വിദ്യാലയത്തിന്റെ പേര് . ക്ലാസ് , ഡിവിഷന്‍ എന്നിവയും കുട്ടികളുടെ പേരും അവര്‍ ഹാജരായ ദിവസങ്ങളും മാത്രം നല്‍കിയാല്‍ ആ ക്ലാസിലെ മറ്റ് വിവരങ്ങള്‍ ഉള്‍പ്പെട്ട ഷീറ്റ് ലഭിക്കും . ഇതിന്റെ പ്രിന്റ് എടുത്ത് അക്വിറ്റന്‍സ് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. മറ്റ് കോളങ്ങളിലെ വിവരങ്ങള്‍ മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ ചേര്‍ത്തതിന് ശേഷം പ്രിന്റ് എടുക്കുന്നതിന് മുമ്പ് ബാക്കി കോളങ്ങള്‍ ഡിലീറ്റ് ചെയ്യുക

Click Here for the FSA Calculator

Click Here for the Circular

Post a Comment

Previous Post Next Post