ലിറ്റില്‍ കൈറ്റ്‍സ് അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്‍സ് ചാനലില്‍ നടന്ന ഓണ്‍ലൈന്‍ ക്ലാസുകളെ അടിസ്ഥാനമാക്കി പാലക്കാട് കൂനത്തറ ജി എച്ച് എസ് എസിലെ ശ്രീ അഗസ്റ്റിന്‍ സാര്‍ തയ്യാറാക്കിയ നോട്ട് ആണ് ചുവടെ ലിങ്കില്‍ . Little kites Aptitude Test Class കളുടെ ലിങ്കുകളും ഈ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോഗുമായി ഇത് പങ്ക് വെച്ച അഗസ്റ്റിന്‍ സാറിന് നന്ദി
Click Here to Download the Notes