പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ അഞ്ചാം അധ്യായമായ Culture and Nationalism എന്ന പാഠത്തിന്റെ ഇംഗ്ലീഷ് മീഡിയം നോട്ടുകള്‍ വെള്ളിനേഴി ജി എച്ച് എസിലെ ശ്രീ രാജേഷ് സാറും ചെര്‍പ്പുളശേരി ജി എച്ച് എസിലെ ശ്രീമതി സുജിത ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയതാണ് ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച ഇവര്‍ക്ക് നന്ദി
ഇംഗ്ലീഷ് മീഡിയം നോട്ടുകള്‍ ഇവിടെ