Google Workspace :- ഗൂഗിൾ ക്ലാസ് റൂമുമായി ബന്ധപ്പെട്ട് ശ്രീ ബഷീര്‍ സാര്‍ തയ്യാറാക്കിയ വീഡിയോകളാണ് ചുവടെ ലിങ്കുകളിലുള്ളത്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ബഷീര്‍ സാറിന് നന്ദി
1. Google Docs : ഗൂഗിൾ ഡ്രൈവിലേക്ക് ഫയൽ അപ്‍ലോഡ് ചെയ്യാം, ചിത്രഫയലുകളെ ഡോക്യുമെന്റ് ഫയലുകളാക്കാം..
https://youtu.be/B8Lbhgveu98
2. File Sharing in Google Drive ഗൂഗിൾ ഡ്രൈവിലെ ഫയലുകൾ മറ്റുള്ളവരുമായി പങ്കുവെക്കാം..
https://youtu.be/VWLyQHtGklQ
3. Google Form For Evaluation, Quiz and Data Collection, ഗൂഗിൾ ഫോം ഉപയോഗിച്ച് മൂല്യനിർണ്ണയം, ക്വിസ്, ഡാറ്റ കളക്ഷൻ എന്നിവ നടത്താം..
https://youtu.be/-kA8YO4hOn8
4. Google Class Room-1 ഗൂഗിൾ ക്ലാസ് റൂമിൽ എങ്ങനെയാണ് പുതിയ ക്ലാസ് നിർമ്മിക്കുന്നത്, ക്ലാസ് മെറ്റീരിയൽസ്, ചോദ്യങ്ങൾ, അസൈൻമെന്റുകൾ, ക്വിസ് എന്നിവ ചേർക്കുന്ന വിധം പരിചയപ്പെടാം...
https://youtu.be/4B_07fTPZsY
5. Google Class Room-2 ഗൂഗിൾ ക്ലാസ് റൂമിലേക്ക് വിദ്യാർത്ഥികളെ ചേർക്കാം, ഗൂഗിൾ മീറ്റിലെ അധിക സൗകര്യങ്ങൾ അറിയാം..
https://youtu.be/b2VJr0PSqE8
6. Google Class Room-3 വിദ്യാർത്ഥികൾ മൊബൈലിൽ ക്ലാസിൽ ചേരുന്നതും അസൈൻമെന്റ് സമർപ്പിക്കുന്നതും പരിചയപ്പെടാം
https://youtu.be/_xwsQvfQv4g
7. Google Class Room-4 വിദ്യാർത്ഥികൾ കമ്പ്യൂട്ടറിൽ ക്ലാസിൽ ചേരുന്നതും അസൈൻമെന്റ് സമർപ്പിക്കുന്നതും പരിചയപ്പെടാം
https://youtu.be/4KXn_ijs9C4
8. Google Class Room-5 ടീച്ചർ വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾക്കും, ഉത്തരങ്ങൾക്കും ഗ്രേഡ് നൽകുന്ന വിധം പരിചയപ്പെടാം
https://youtu.be/Oi9lDmUeUtA
9. Google Class Room-6 കുട്ടികളെ ഗൂഗിൾ ക്ലാസ് റൂമിൽ നിന്ന് റിമൂവ് ചെയ്യുന്നതും,പുതിയ ടീച്ചറെ ജോയിൻ ചെയ്യിക്കുന്നതും പരിചയപ്പെടാം
https://youtu.be/_twtFmsTCSs