കമ്പ്യൂട്ടര്‍ സ്ക്രീൻ തന്നെ Black or White board ആക്കി Online ക്ലാസെടുക്കാൻ സഹായിക്കുന്ന PENSELA എന്ന സ്വതന്ത്ര അനോട്ടേഷൻ സോഫ്റ്റ് വെയർ പരിചയപ്പെടാത്തവർക്കായി ഈ സോഫ്റ്റ്‍വെയറിനെ പരിചയപ്പെടുത്തുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ വീഡിയോ ട്യൂട്ടോയിലാണ് ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്നത്. ഉബുണ്ടുവിലും വിന്‍ഡോസിലും ഉപയോഗിക്കാന്‍ കഴിയുന്ന ഈ സോഫ്റ്റ്‍വെയറിന്റെ ഇന്‍സ്റ്റലേഷനുള്ള ലിങ്കുകളും ചുവടെ നല്‍കിയിട്ടുണ്ട്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
CLICK HERE for the Video Tutorial
Click Here for the App Image of PENSELA
Click Here for the Deb File for PENSELA Installation