Departmental Test ഫലം പ്രഖ്യാപിച്ചു. Result അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

BIOLOGY ONLINE CLASS NOTES - PART 12

 


ഇക്കഴിഞ്ഞ ആഴ്‍ചകളില്‍ നടന്ന ഹൈസ്‍കൂള്‍ വിഭാഗം ബയോളജി ഓണ്‍ലൈന്‍ ക്ലാസ‍ുകളുടെ നോട്ടുകളും പാലക്കാട് ഡയറ്റ് തയ്യാറാക്കിയ ഇന്റര്‍ബെല്‍ വര്‍ക്ക് ഷീറ്റുകളും ബ്ലോഗുമായി പങ്ക് വെച്ചിരിക്കുന്നത് പാലക്കാട് കൂനത്തറ ജി എച്ച് എസിലെ ശ്രീ അഗസ്റ്റിന്‍ സാറാണ്. സാറിന് ബ്ലോഗിന്റെ നന്ദി

ONLINE CLASS NOTES

:

EVALUATION TOOLS 

(Prepatred By Sri Augustine (GHS Koonathara) & Smt Latha K Nair (KVRHS Shornur)

CLASS VIII

CLASS X (Chapter 4)  : :

INTERBELL WORKSHEETS (Prepared by DIET Palakkad)

CLASS IX (Worksheet 17) :- &

CLASS IX (Worksheet 18) :- &

CLASS X (Worksheet 23)   :- &

Post a Comment

Previous Post Next Post