അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

G-Suit Help - Video Tutorials


 

G-Suit ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക് സഹായകരമായി വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് മുക്കം  MKH MMO VHSS ലെ ധന്യടീച്ചര്‍ ആണ്. ചുവടെ ലിങ്കുകളില്‍ നിന്നും ഓരോ പ്രവര്‍ത്തനത്തിനുമുള്ള വീഡിയോകള്‍ കാണാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ധന്യ ടീച്ചറിന് ബ്ലോഗിന്റെ നന്ദി

Teachers Login : https://youtu.be/zi0-sbzbaY4

Students Login : https://youtu.be/EdXgSDdqBFI

Material share ചെയ്യുന്നവിധം  : https://youtu.be/zYxzdRyTTfY

Google sheet :https://youtu.be/SjJrC3Q07JU

Google Docs : https://youtu.be/bLo9p_fsUv4

Google Form : https://youtu.be/OfZKVOrHdoY

Schedule meet : https://youtu.be/ZwcyxMpOHi4

Google slide : https://youtu.be/lY22fJYKLsc

Jamboard : https://youtu.be/HJVi2gdLnec

Post a Comment

Previous Post Next Post