അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

Biology Online Class Notes - Part 14

 


ഹൈ‍സ്‍ക‍ൂള്‍ വിഭാഗം ബയോളജി ഓണ്‍ലൈന്‍ ക്ലാസ‍കളുടെ ഇക്കഴിഞ്ഞ ആഴ്‍ചകളിലെ നോട്ടുകളും പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബയോളജി ഇന്റര്‍ബെല്‍ വര്‍ക്ക്ഷീറ്റുകളും  ആണ് ചുവടെ ലിങ്കുകളില്‍ . ബ്ലോഗുമായി ഇവ പങ്ക് വെച്ച പാലക്കാട് കൂനത്തറ ജി എച്ച് എസ് എസിലെ ശ്രീ അഗസ്റ്റിന്‍ സാറിന് ബ്ലോഗിന്റെ നന്ദി

CLASS 10 Biology Notes:- :

CLASS 9 Biology Notes:-

CLASS 8 Biology Notes:-

INTERBELL WORKSHEETS (By DIET Palakkad) 

Class 10 (Worksheet 24) :-  &
Class 10 (Worksheet 25&26) :-  &
Class 9 (Worksheet 21) :-  &
Class 9 (Worksheet 19&20) :-  &
full-width

Post a Comment

Previous Post Next Post