s.schoolcode.admission.no@kiteschool.in എന്ന മെയിൽ ഐ.ഡി. ഉപയോഗിച്ച് കുട്ടികള്‍ക്ക് G Suit ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രവേശിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ ആണ് ചുവടെ ലിങ്കില്‍ നൽകിയിരിക്കുന്നത് . മലപ്പുറം ജില്ലയിലെ കൈറ്റ് മാസ്റ്റര്‍ ട്രയിനറായ ശ്രീ മുഹമ്മദ് ബഷീര്‍ സാറാണ് ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ചിരിക്കുന്നത് സാറിന് ബ്ലോഗിന്റെ നന്ദി
Click Here for the Video