പത്താം ക്ലാസ് ഗണിതത്തിലെ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്ന അധ്യായത്തിലെ വിവിധ ആശയങ്ങള്‍ ചെയ്‍ത് പരിശീലിക്കുന്നതിന് ജിയോജിബ്ര സഹായത്തോടെ പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ പഠനസഹായി ആണ് ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.
രണ്ടാം കൃതി സമവാക്യങ്ങളിലെ വര്‍ഗ്ഗത്തികവ്, സൂത്രവാക്യം, ഘടകക്രിയാരീതി ഇവ ചെയ്തു പരിശീലിക്കുന്നതിനു തയ്യാറാക്കിയ GeoGebra ആപ്പുകള്‍ ഇവിടെ