മുമ്പ് 10 ഭാഗങ്ങളായി
പ്രസിദ്ധീകരിച്ചിരുന്ന ബയോളജി ഓണ്‍ലൈന്‍ ക്ലാസ് നോട്ടുകളുടെയും
ഇന്റര്‍ബെല്‍ വര്‍ക്ക്ഷീറ്റുകളുടെയും ഇക്കഴിഞ്ഞ ആഴ്‍ചകളിലെ നോട്ടുകളും വര്‍ക്ക് ഷീറ്റുകളുമാണ് ചുവടെ ലിങ്കുകളില്‍. ഇതോടൊപ്പം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി കൂനത്തറ ജി എച്ച് എസിലെ ശ്രീ അഗസ്റ്റിന്‍ സാറും ഷൊര്‍ണൂര്‍ കെ വി ആര്‍ എച്ച് എസിലെ ശ്രീമതി ലതാ കെ നായര്‍ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ വര്‍ക്ക് ഷീറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട് .ബ്ലോഗിനായി ഇവ പങ്ക് വെച്ച ശ്രീ അഗസ്റ്റിന്‍ സാറിന് നന്ദി
Evaluation Tool( CLASS IX
Class X Biology Online Class Notes :
Class IX Biology Online Class Notes :
Class VIII Biology Online Class Notes :
Interbel Worksheet-22 for Class 10 :
Interbel Worksheet-15 for Class 9 :
Interbel Worksheet-16 for Class 9 :