പ്രൈമറി , ഹൈസ്കൂൾ ക്ലാസ്സുകളിലെ ബേസിക് ജ്യോമട്രിയിലെ ആശയങ്ങളുടെ ദൃശ്യാവിഷ്കാരം വീഡിയോ രൂപത്തില്‍ തയ്യാറാക്കി നല്‍കിയത് കല്ലിങ്കല്‍പാടം സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ വി കെ ഗോപീകൃഷ്‍ണന്‍ സാറാണ് . ആശയങ്ങൾ കണ്ട് പഠിക്കാനും , മറക്കാനാവാത്ത വിധം ഉറപ്പിക്കാനും ഉയർന്ന ക്ലാസ്സുകളിലുള്ള പഠനത്തിന് അടിസ്ഥാന അറിവുകൾ ഓർത്തെടുക്കാൻ സൗകര്യപ്രദമാണ് ഈ വീഡിയോ. കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് പ്രയോജനകരം ആയിരിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച ഗോപീകൃഷ്‍ണന്‍ സാറിന് നന്ദി.
CLICK HERE for the Video