പത്താം ക്ലാസ് ഗണിതത്തിലെ സൂചകസംഖ്യകൾ എന്ന പാഠത്തിലെ പ്രധാന ആശയങ്ങൾ സ്വയം ചെയ്തു പരിശീലിക്കുവാനും മനസ്സിലാക്കുവാനുമായി തയ്യാറാക്കിയ 10 Geogebra Applet കൾ ലഭ്യമായ ഒരു വെബ് സൈറ്റ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് TSNMHSSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രത്യേകം പ്രത്യേകമായി ലഭിക്കുന്ന ഈ സൈറ്റ് ഗണിതപഠനത്തിന് ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
Click Here for the Geogebra Applets