പത്താം ക്ലാസ് രസതന്ത്രം മൂന്നാം അദ്ധ്യായത്തിന്റെ നോട്ടുകള്‍ ആണ് ചുവടെ ലിങ്കില്‍ . പാലക്കാട് പെരിങ്ങോട് ഹൈസ്‍കൂളിലെ ശ്രീ രവി സാര്‍ തയ്യാറാക്കിയ ഈ നോട്ടുകള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു, ബ്ലോഗുമായി ഇത് പങ്ക് വെച്ച രവി സാറിന് ബ്ലോഗിന്റെ നന്ദി
Click Here to Download the Notes